ഓണ നിലാവ്
ഓണനിലാവ്
കർക്കിടകത്തിൽ തന്നെ അത്തമെത്തി....
മഴയും കുളിരും ഇളവെയിലുമുണ്ട് ...
പൂക്കളുണ്ട് ...പൂത്തുമ്പികളുമുണ്ട്...
ഓണനിലാവ് പരക്കുന്നുണ്ടോ...
അറിയില്ല... നോക്കിയില്ല....
ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു...
നിലാവുദിക്കേണ്ടത് മനസ്സിലാണല്ലോ...
അവിടന്നല്ലേ അത് പരന്നൊഴുകുന്നത്..
Comments
Post a Comment