വിഷാദം

നനഞ്ഞു കുതിർന്ന ഈ പുലരിയിൽ...
പെയ്തു തോർന്ന മഴയുടെ ...
ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ!
ഇനിയും പെയ്തൊഴിയാനായി
മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ...
ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ!
ഹൃദയ താളം മുറുകുന്നല്ലോ!!

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര