തുലാവർഷ മഴ
ധാരയാരയായൊഴുകുന്ന കണ്ണുനീർ പോലെ കലങ്ങിയൊഴുകുന്ന പ്രകൃതിയുടെ
കണ്ണുനീർച്ചാലുകൾ ...
അണപൊട്ടി ഒഴുകിയ ദു:ഖം തോർന്ന് പിന്നെയും അവശേഷിക്കുന്ന ഏങ്ങലടികൾ പോലെ അകന്നു പോകുന്ന ഇടിയൊച്ചകൾ ..
ഇടക്കെങ്കിലും ഇങ്ങനെ കരഞ്ഞു തോർന്നേ മതിയാകൂ ...
പ്രകൃതിക്കും മനുഷ്യനും...
പ്രീത രാജ്
Comments
Post a Comment