Happiness

Happiness is not always about success..
Sometimes losing is happiness...
Letting someone win over you is happiness...
Letting go is happiness...
Moving on after losing is happiness...

Happiness is not always about laughter...
A muffled sob while watching a movie,
Or tears rolling down while reading..
Or a knot in the throat while listening to a song.
Can sometimes bring happiness...

Happiness is not always about action...
Sometimes happiness is...
Just floating there in the stream of life,
Completely submitting to winds and tides...
Blissfully unaware of direction or destination..


Preetha Raj

സന്തോഷം എപ്പോഴും വിജയിക്കുന്നതിലല്ല.
ചിലപ്പോഴൊക്കെ തോറ്റു കൊടുക്കുന്നതാണ്,..
തോൽപ്പിച്ചവന്റെ ആഹ്ളാദമാണ് സന്തോഷം....
ചിലപ്പോൾ വിട്ടുകൊടുക്കുന്നതാണ് സന്തോഷം...
വീണിടത്തു നിന്ന് മെല്ലെ നടന്നു തുടങ്ങുന്നതാണ് സന്തോഷം...

എപ്പോഴും ചിരിയല്ല സന്തോഷം ...
ഒരു സിനിമ കണ്ട് കണ്ണുനീർ തൂകുന്നത്
വായനക്കിടയിൽ വിതുമ്പലടക്കുന്നത്
ഒരു പാട്ട് കേട്ട് ഗദ്ഗദകണ്ഠയാവുന്നത്...
ചിലപ്പോഴൊക്കെ സന്തോഷമാണ്..

എപ്പോഴും പ്രവർത്തന നിരതയല്ല സന്തോഷം ..
ചിലപ്പോഴൊക്കെ ജീവിത നദിയിൽ  കാറ്റിൻ താളത്തിൽ ഓളങ്ങളുടെ സംഗീതം കേട്ട് വെറുതെ ലക്ഷ്യമറിയാതെ
ഒഴുകുന്നതും സന്തോഷം..

പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര