കേരളപ്പിറവി
ഈ കേരളപ്പിറവി ദിനത്തിൽ കുറച്ച് കണ്ണീർപ്പൂക്കൾ മാത്രം..
വാളയാറിൽ കഴുക്കോലിൽ തൂങ്ങിയാടിയ രണ്ടു കുഞ്ഞു ചിത്രശലഭങ്ങൾക്ക് വേണ്ടി...
സാക്ഷര കേരളത്തിന്റെ ശ്യാമ സുന്ദര കേദാര ഭൂമിയിൽ ഇനിയും പറക്കമുറ്റാത്ത ചിത്രശലഭങ്ങൾ വീണു പിടയാനിടവരാതിരിക്കട്ടെ!
അവയെ പിച്ചിച്ചീന്തുന്ന കാപാലികന്മാരെ ദാക്ഷിണ്യമില്ലാതെ തുറുങ്കുകളിൽ അടക്കാനുള്ള ആർജവം ഉണ്ടാകട്ടെ നമ്മുടെ വ്യവസ്ഥിതിക്ക് ...
പ്രീത രാജ്
Comments
Post a Comment