പ്രണയം

പ്രണയം മഴ പോലെയാണ്...
സൗമ്യ സുന്ദരമായ ചാറ്റൽ മഴയായി..
അനർഗളമായ ഇടമുറിയാമഴയായി...
ആസക്തിയുടെ കോരിച്ചൊരിച്ചിലായി ..
തീവ്രമായ ഇടിവെട്ടിപ്പെയ്തായി..
പല രൂപഭാവങ്ങളിൽ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന മഴ.....
മഴയുടെ വന്യവശ്യസൗന്ദര്യം തന്നെ പ്രണയത്തിനും..

പ്രീത രാജ്

Comments

Popular posts from this blog

ആരോ

മേപ്പിൾ മരം

ബാഷ്പീകൃതരും പെൺനീതിയും